ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പി​ച്ച​ശേ​ഷം ഭ​ര്‍ത്താ​വ് ജീ​വ​നൊ​ടു​ക്കി

For full experience, Download our mobile application:
Get it on Google Play

വൈ​ക്കം: ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പി​ച്ച​ശേ​ഷം ഭ​ര്‍ത്താ​വ് ജീ​വ​നൊ​ടു​ക്കി.  മ​റ​വ​ന്‍തു​രു​ത്ത് തു​രു​ത്തു​മ്മ പ​ത്തു​പ​റ​യി​ല്‍ പു​രു​ഷോ​ത്ത​മ​നാ​ണ് ഭാ​ര്യ ശ​ശി​ക​ല​യെ (54) വെ​ട്ടി ഗു​രു​ത​ര പ​രി​ക്കേ​ല്‍പി​ച്ച​ശേ​ഷം തൂ​ങ്ങി​മ​രി​ച്ച​ത്.

ത​ല​ക്ക്​ സാ​ര​മാ​യി പ​രി​ക്കേ​റ്റ ശ​ശി​ക​ല ചെ​മ്മ​നാ​ക​രി ഇ​ന്‍ഡോ-​അ​മേ​രി​ക്ക​ന്‍ ​ബ്രെയിന്‍ ആ​ന്‍ഡ് സ്‌​പൈ​ന്‍ സെന്‍റ​റി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​നാ​ണ് സം​ഭ​വം. ഇ​വ​രു​ടെ ര​ണ്ടു​മ​ക്ക​ളും ഈ ​സ​മ​യം വീ​ട്ടി​ലി​ല്ലാ​യി​രു​ന്നു.

ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ര്‍ മ​ക​നെ വി​ളി​ച്ചു​വ​രു​ത്തി​യ​ശേ​ഷംനോ​ക്കി​യ​പ്പോ​ഴാ​ണ് മു​റി​വേറ്റു കി​ട​ക്കു​ന്ന ശ​ശി​ക​ല​യെ​യും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ പു​രു​ഷോ​ത്ത​മ​നെ​യും ക​ണ്ട​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...