കന്നുകാലിയുടെ കുത്തേറ്റു ; ബിജെപി വനിതാനേതാവിന് ഗുരുതര പരുക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: തെരുവിൽ അലഞ്ഞു നടക്കുന്ന കന്നുകാലിയുടെ ആക്രമണത്തിൽ ബിജെപി കൗൺസിലർക്ക് ഗുരുതര പരിക്ക്. കിഴക്കൻ ഡൽഹിയിൽ നിന്നുള്ള ബിജെപി വനിതാനേതാവായ ശശി ചന്ദനയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. സമീപത്തെ ക്ഷേത്രത്തിൽ സന്ദർശനം നടത്തി മടങ്ങി വരുന്നതിനിടെ ജൂൺ 24-ാം തീയതി രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം. നിലവിൽ കിഴക്കൻ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ശശി ചന്ദന. ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിൽ മന്ദാവാലി വാർഡിനെയാണ് ശശി ചന്ദന പ്രതിനിധീകരിക്കുന്നത്.

കന്നുകാലി തന്റെ മുന്നിൽനിന്നും ആക്രമിക്കുയായിരുന്നെന്ന് ശശി ചന്ദന പറഞ്ഞു. ‘ആക്രമണത്തിൽ താൻ വായുവിൽ ഉയർന്നുപൊങ്ങി നിലത്തുവീഴുകയും തല നിലത്തിടിക്കുകയും മറ്റ് കുറച്ച് പരിക്കുകൾ ഏൽക്കുകയും ചെയ്തു.’ അവർ വാർത്താ ഏജൻസിയായ പിടിഐയോട് ഫോണിൽ പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...