Wednesday, July 17, 2024 12:33 am

കണമല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

പമ്പാവാലി : ബിജെപി പമ്പാവാലി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണമല ഫോറസ്റ്റ് സ്റ്റേഷൻ മാർച്ചും ധർണ്ണയും നടത്തി. പമ്പാവാലിയിലെ കർഷക ജനതയുടെ ആശങ്കകള്‍ പരിഹരിക്കുക,
വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, പുലിയെ കാട്ടുപൂച്ചയാക്കുന്ന ഫോറെസ്റ്റുകാരുടെ നാടകം അവസാനിപ്പിക്കുക, ഫെൻസിങ് വേലികൾ ഉടൻ സ്ഥാപിക്കുക, പുലിയെ പിടിക്കുവാനുള്ള കൂട് ഉടൻ സ്ഥാപിക്കുക, കരം അടയ്ക്കുന്ന പട്ടയഭൂമിയിലെ മരങ്ങള്‍  മുറിക്കാൻ അനുമതി നൽകുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു സമരം. മാർച്ചും ധർണ്ണയും ബിജെപി ജില്ലാ പ്രസിഡണ്ട് വി.എ സൂരജ് ഉദ്ഘാടനം ചെയ്തു.  പമ്പാവാലി ഏരിയ പ്രസിഡന്റ് ബിജു വെങ്ങഴ അധ്യക്ഷത വഹിച്ചു.  ബിജെപി സംസ്ഥാന കൗൺസിൽ അംഗം അനോജ് കുമാർ, റാന്നി മണ്ഡലം പ്രസിഡണ്ട് സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ, ഏരിയ വൈസ് പ്രസിഡണ്ട് ശ്യാം മോഹൻ, സന്തോഷ്‌ മടുക്കോലി, സതീഷ് കുമാർ, അനീഷ് ജോർജ്, സോജൻ, പ്രതീഷ് എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ദിവസവും ഒരു വാഴപഴം കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

0
ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. വാഴപ്പഴത്തിൽ...

ശക്തമായ മഴ ; മലപ്പുറം ജില്ലയിൽ 35 വീടുകൾ ഭാഗിമായി തകർന്നു

0
മലപ്പുറം: ശക്തമായ മഴയിൽ രണ്ടു ദിവസത്തിനിടെ മലപ്പുറം ജില്ലയിലെ 35 വീടുകൾ...

ഓണ്‍ലൈനായി ഭക്ഷണം വാങ്ങിയാല്‍ പോക്കറ്റ് കീറുമോ? നിരക്ക് കൂട്ടി ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്ഫോമുകള്‍

0
ഭക്ഷണം പാകം ചെയ്യാന്‍ സമയമില്ലാത്തപ്പോഴും ഹോട്ടലില്‍ പോയി കഴിക്കാന്‍ അസൗകര്യമുള്ളപ്പോഴും മിക്കവരുടേയും...

അതിതീവ്ര മഴ : അവധി പ്രഖ്യാപിച്ച് കണ്ണൂര്‍, കോട്ടയം കളക്ടര്‍മാരും ; എട്ട് ജില്ലകളിൽ...

0
കണ്ണൂർ: കണ്ണൂര്‍ ജില്ലയിലും കോട്ടയം ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടര്‍മാര്‍ നാളെ...