പ്രതിഷേധ ധർണ്ണ നടത്തി ബിജെപി

For full experience, Download our mobile application:
Get it on Google Play

റാന്നി : ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ കൂടി കടന്നു പോകുന്ന തിരുവാഭരണ പാതയിൽ സ്വകാര്യ കമ്പനിക്ക് കേബിൾ സ്ഥാപിക്കുന്നതിന് വേണ്ടി അനുവാദം നൽകുകയും അത് ഭരണസമിതിയിൽ നിന്നും മറച്ചുവെച്ച് പഞ്ചായത്ത് സെക്രട്ടറി ചട്ടലംഘനം നടത്തിയതിലും പ്രതിഷേധിച്ചു ഭരതീയ ജനതാ പാർട്ടി റാന്നി പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

ബി ജെ പി റാന്നി പഞ്ചായത്തു കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ യോഗത്തിൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ . ഷൈൻ ജീ കുറുപ്പ്‌ ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രെഷറർ ശ്രീ . ഗോപാലകൃഷ്ണൻ കർത്താ, റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാർ, രവീന്ദ്രൻ മന്ദിരം,വിനോദ് കുമാർ, അനോജ് കുമാർ, അനീഷ് നായർ , സ്മിതാ പാലക്കൽ, ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി കേസിൽ മുൻ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച്...

0
വയനാട്: കൈക്കൂലി കേസിൽ മുൻ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം...

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...