ക്ഷേത്രം നിർമ്മിച്ച് വോട്ടു തേടുകയാണ് ബി.ജെ.പി ; പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. പരകാല പ്രഭാകർ

For full experience, Download our mobile application:
Get it on Google Play

തിരൂര്‍ : വികസന കാര്യങ്ങളൊന്നും പറയാതെ ക്ഷേത്രം നിർമ്മിച്ച് വോട്ടു തേടുകയാണ് ബി.ജെ.പിയെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോക്ടർ പരകാല പ്രഭാകർ. കഴിഞ്ഞ അമ്പതു വർഷത്തെ ചരിത്രത്തിൽ ലോകത്തിൽ ആദ്യത്തെ സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പൊന്നാനി ഐ.സി.എസ്.ആറിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി നയിക്കുന്ന കേന്ദ്രസർക്കാരിനെയും ബി.ജെ.പിയുടെ വോട്ട് അഭ്യർത്ഥന രീതിയെയും രൂക്ഷമായി വിമർശിച്ചും പരിഹസിച്ചുമാണ് സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്രമന്ത്രി നിർമല സീതാരാമന്‍റെ ഭർത്താവുമായ ഡോ.പരകാല പ്രഭാകർ രംഗത്ത് വന്നത്. പൊന്നാനി ഐസി എസ് ആറില്‍ നടന്ന ചടങ്ങിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. പുതിയ ഇന്ത്യയിൽ ജനാധിപത്യം, മതേതരത്വം, ബഹുസ്വരത എന്നീ മൂല്യങ്ങൾ അപകടത്തിലാണെന്നും നീതി ആയോഗ് ദേശീയ പാഴ് വസ്തുവെന്നും ദാരിദ്ര്യം , തൊഴിലില്ലായ്മ,വിലക്കയറ്റം എന്നീ പ്രശ്നങ്ങളെ അവഗണിക്കുന്ന കേന്ദ്ര സർക്കാർ ക്ഷേത്രം നിർമ്മിച്ച് വോട്ടു തേടുന്ന പ്രക്രിയയാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ ഇടുക്കി എം.എൽ.എ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു

0
കോലഞ്ചേരി : ഇടുക്കി മുൻ എം.എൽ.എയും പ്രമുഖ കോൺഗ്രസ് നേതാവുമായ അഡ്വ....

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

കാലിക്കറ്റ് സർവകലാശാലയിലെ 4 ലക്ഷത്തിന്റെ ടെലസ്കോപ് മോഷണംപോയി

0
മലപ്പുറം : കാലിക്കറ്റ് സർവകലാശാലയിൽനിന്ന് നാലുലക്ഷം രൂപ വിലവരുന്ന ടെലസ്കോപ്പ് മോഷണം...