ലൗ ജിഹാദ് നിരോധന നിയമം കേരളത്തിലും നടപ്പാക്കണം : ബിജെപി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് കുര്യന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുപി അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയതു പോലെയുള്ള ലൗ ജിഹാദ് നിരോധന നിയമം കേരളത്തിലും നടപ്പാക്കണമെന്ന് ബിജെപി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ്  കുര്യന്‍. കേരളത്തിലാണ് ലൗ ജിഹാദ് വിഷയം ആദ്യമായി ചര്‍ച്ചചെയ്യപ്പെട്ടത്.

21 പേര്‍ ഐഎസില്‍ ചേര്‍ന്ന് സിറിയയില്‍ പോയതും കേരളത്തില്‍ നിന്നാണ്. അതില്‍ പകുതിയിലേറെ പേര്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്തവരാണ്. ഇക്കാര്യം സിറോ മലബാര്‍ സഭയുടെ സിനഡു തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രേമ വിവാഹത്തിന് ബിജെപി എതിരല്ല. അതിന് ഉപാധിയായി മതപരിവര്‍ത്തനം വെക്കുന്നതിനെയാണ് ബിജെപി എതിര്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് മതപരിവര്‍ത്തനത്തിനു വേണ്ടിയുള്ള വിവാഹവും വിവാഹത്തിനു വേണ്ടിയുള്ള മതപരിവര്‍ത്തനവും നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...