സന്ദീപ് വാര്യരെ ഇഷ്ടമാണെന്ന് പോസ്റ്റ് ഇട്ടു ; വീണാലക്ഷ്മിയെ ബിജെപി പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട  : കോണ്‍ഗ്രസില്‍ ശശി തരൂരിനെയാണ് നേതാക്കള്‍ ഭയക്കുന്നതെങ്കില്‍ ബിജെപിയില്‍ അത് സന്ദീപ് വാര്യര്യരെയാണ്‌. സന്ദീപ് വാര്യരുടെ ഫോട്ടോ ഇട്ടാല്‍ പോലും ബിജെപിയില്‍ നേതാക്കള്‍ക്ക് പണി വരും. പത്തനംതിട്ടയിലെ ബിജെപി സോഷ്യല്‍ മീഡിയാ കണ്‍വീനറായിരുന്നു വീണാ ലക്ഷ്മി. ഒരു വര്‍ഷമായി ആ പദവിയിലായിരുന്നു. എന്നാല്‍ പെട്ടെന്ന് കഥ മാറി. സന്ദീപ് വാര്യരുടെ ചിത്രമിട്ട് ഇഷ്ടമെന്ന് കുറിച്ചു. ഇതോടെ ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ കണ്ണിലെ കരടായി.

മഹീളാ മോര്‍ച്ചാ യോഗത്തിന് എത്തിയ വീണാ ലക്ഷ്മിയെ വേദിയില്‍ നിന്ന് പറഞ്ഞുവിട്ടു. മഹിളാ മോര്‍ച്ചാ ജില്ലാ പ്രസിഡന്റായിരുന്നു ഇതിന് പിന്നില്‍. കാരണം വ്യക്തവുമല്ല. ഈ സാഹചര്യത്തില്‍ മഹിളാ മോര്‍ച്ചാ സംസ്ഥാന അധ്യക്ഷ നിവേദിതയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ് വീണാ ലക്ഷ്മി. പത്തനംതിട്ട ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ നിന്നാണ് വീണാ ലക്ഷ്മിയെ ഇറക്കി വിട്ടത്.

സന്ദീപ് വാര്യരെ അനുകൂലിച്ചതാണ് വീണാ ലക്ഷ്മിക്കും വിനയായത്. ബിജെപിയുടെ സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്നും സന്ദീപ് വാര്യരെ ബിജെപി നേതൃത്വം മാറ്റിയിരുന്നു. വ്യക്തമായ കാരണങ്ങള്‍ പറയാതെയായിരുന്നു ഈ നടപടി. ഇതിന് ശേഷവും പരിവാറുകാര്‍ സന്ദീപ് വാര്യരെ പിന്തുണയ്ക്കുന്നുണ്ട്. ഇങ്ങനെ പിന്തുണയ്ക്കുന്നവരെയാണ് കണ്ടെത്തി പാര്‍ട്ടി നേതാക്കള്‍ പ്രതികാരം തീര്‍ക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്രഷ് കട്ട് അടച്ചുപൂട്ടൽ ; ജനകീയ പോരാട്ടത്തിന്‍റെ വിജയമെന്ന് പി കെ ഫിറോസ് എം...

0
താമരശ്ശേരി: കൊടുവള്ളി നിയോജകമണ്ഡലത്തിലെ താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി ഗ്രാമപഞ്ചായത്തുകളെയും തിരുവമ്പാടി നിയോജകമണ്ഡലത്തിലെ കോടഞ്ചേരി...

വഞ്ചനക്കേസ് : നടൻ സൽമാൻ ഖാനും സഹോദരിയും നേരിട്ട് ഹാജരാവണം ; കോടതി സമൻസ്

0
മുംബൈ : വഞ്ചനക്കേസിൽ നടൻ സൽമാൻ ഖാനും സഹോദരി അൽവിര ഖാൻ...

കൊറിയർ സർവീസ് പുനരാരംഭിക്കും ; വൻ മാറ്റങ്ങളുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊറിയർ സർവീസ് പുനരാരംഭിക്കാൻ കെഎസ്ആർടിസി. സ്വകാര്യ ഏജൻസിയെ...

കസ്റ്റംസ് തീരുവ നിയമവിരുദ്ധമെന്ന് സുപ്രീംകോടതി ; ട്രംപ് ഈടാക്കിയ 100 ബില്യൺ ഡോളർ ഇറക്കുമതിക്കാർക്ക്...

0
വാഷിംഗ്ടൺ : വാണിജ്യ പങ്കാളികൾക്ക് മേൽ ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകൾ...