ബിജെപി നേതാവിന്റെ കാര്‍ വഴി മുടക്കി ; ചികിത്സ കിട്ടാതെ രോഗി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: ബിജെപി നേതാവ് അശ്രദ്ധമായി കാര്‍ നിര്‍ത്തിയിട്ടതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ മരിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. നേതാവിന്റെ കാര്‍ ആംബുലന്‍സിന്റെ വഴി തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് സുരേഷ് ചന്ദ്ര എന്നയാളാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. ഇതേക്കുറിച്ച് പരാതിപ്പെട്ടാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും രോഗിയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. ബിജെപി നേതാവ് ഉമേഷ് മിശ്ര കാര്‍ നിര്‍ത്തിയിട്ട് ഇറങ്ങിപ്പോയതാണ് സരേഷ് ചന്ദ്രയുടെ മരണത്തിനിടിയാക്കിയത് എന്നാണ് ആരോപണം.

യുപിയിലെ സീതാപൂര്‍ ജില്ലയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റും പോലീസ് സൂപ്രണ്ടും തന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും തന്നെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുന്നതും വീഡിയോയില്‍ കാണാം. ഉമേഷ് മിശ്ര തന്റെ കാര്‍ റോഡരികില്‍ വഴി തടസ്സപ്പെടുത്തി പാര്‍ക്ക് ചെയ്ത് പോയതിനാല്‍ ആംബുലന്‍സിന് കടന്നു പോകാന്‍ കഴിഞ്ഞില്ല. അങ്ങനെ ആംബുലന്‍സ് 30 മിനിറ്റിലധികം അവിടെ കുടുങ്ങി. അതിനിടെ സുരേഷ് ചന്ദ്ര മരണപ്പെടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ വീണ്ടും ആക്രമണം ; എണ്ണക്കപ്പലിന് തീപിടിച്ചു

0
ദുബായ്: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും അജ്ഞാത ആക്രമണം ഉണ്ടായതായി...

എഴുത്തുകാരനും നാടകപ്രവർത്തകനുമായ ടി.കെ.ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു

0
കണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന പ്രശസ്ത എഴുത്തുകാരൻ ടി.കെ.ഡി....

ഓണക്കാലത്തെ മദ്യവിൽപന : ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയുടെ മദ്യം

0
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട്...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ

0
തൃശൂർ: കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ...