ബി.ജെ.പി എം.പി നന്ദകുമാര്‍ സിങ്​ ചൗഹാന്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ബി.ജെ.പി എം.പി നന്ദകുമാര്‍ സിങ്​ ചൗഹാന്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. ഗുഡ്​ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ്​ മരണം. മധ്യപ്രദേശിലെ ഖണ്ഡ്​വയില്‍ നിന്നുള്ള ലോക്​സഭാംഗമാണ്​. ജനുവരി 11നാണ്​ അദ്ദേഹത്തിന്​ കോവിഡ്​ ​സ്​ഥിരീകരിച്ചത്​.

ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണ്​ അദ്ദേഹത്തെ ഭോപ്പാലില്‍ നിന്നും ഗുഡ്​ഗാവിലെത്തിച്ചത്​. കുറച്ച്‌​ ദിവസമായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തി പോന്നത്​. 1996 മുതല്‍ ഖണ്ഡ്​വ മണ്ഡലത്തെ പ്രതിനിധീകരിച്ച്‌​ പോന്ന നന്ദകുമാര്‍ 2009ല്‍ കോണ്‍ഗ്രസിലെ അരുണ്‍ സുഭാവ്​ ചന്ദ്രയാദവിനോട്​ പരാജയപ്പെട്ടിരുന്നു. 2014 മുതല്‍ വീണ്ടും എം.പിയായി. ബി.ജെ.പി മധ്യപ്രദേശ്​ ഘടകത്തിന്‍റെ അധ്യക്ഷനുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....