ഞാൻ റാലി നടത്തുന്ന റോഡിൽ ആംബുലൻസ് കടന്നു പോകണ്ടെന്ന് ബി.ജെ.പി എം.പി

For full experience, Download our mobile application:
Get it on Google Play

ബംഗാൾ: പൊതുയോഗം നടക്കുമ്പോൾ രോഗിയുമായി വന്ന ആംബുലൻസിന് കടന്ന് പോകാൻ വഴി കൊടുക്കാത ബി.ജെ.പി എം.പി. ഇന്നലെ ബംഗാളിൽ ബി.ജെ.പി എം.പി ദിലീപ് ഘോഷ് നടത്തിയ റാലിയിലാണ് പ്രവർത്തകർ റോഡ് ഉപരോധിച്ചത്. രോഗിയുമായി വന്ന ആംബുലൻസിന് വഴിയൊരുക്കാൻ എം.പിയോ പ്രവ‌ർത്തകരോ തയ്യാറാവാത്തതിന്റെ വീഡിയോ ഒരു ദേശീയ മാദ്ധ്യമമാണ് പുറത്ത് വിട്ടത്. ഞാൻ റാലി നടത്തുന്ന റോഡിൽ എന്തുകൊണ്ടാണ് ആംബുലൻസ് വന്നത്  എന്നായിരുന്നു എം‌.പി ദിലീപ് ഘോഷിന്റെ പ്രതികരണം. പ്രവർത്തകർ റോഡിൽ നിന്നും മാറാൻ തയ്യാറാവത്തതിനെ തുടർന്ന് ആംബുലൻസ് മറ്റൊരു വഴിയിലൂടെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാണാതായ വ്ലോഗര്‍ ദില്‍ഷാദിനെ കണ്ടെത്തി

0
മലപ്പുറം: കാണാതായ മലപ്പുറം ചേലേമ്പ്ര സ്വദേശി വ്ലോഗർ ദിൽഷാദിനെ കണ്ടെത്തി....

ചെറുകിട സംരംഭകർക്ക് ആശ്വാസമായി നിബന്ധനകളിൽ വൻ ഇളവ്

0
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വന്തം ഉത്പന്നങ്ങളെ ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കാൻ...

വഖഫിൽ മുഖ്യമന്ത്രി നിലപാട് പറയുന്നില്ലെന്ന് സിപിഎം നേതാവ് പി. രാജീവ്

0
കൊച്ചി: വഖഫിൽ മുഖ്യമന്ത്രി നിലപാട് പറയുന്നില്ലെന്ന് സിപിഎം നേതാവ് പി....

മുത്തപ്പൻ പുഴയിലെ ചപ്പാത്ത് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ നിലയിൽ

0
കോഴിക്കോട്: കോഴിക്കോട് ആനക്കാംപൊയിൽ മുത്തപ്പൻ പുഴയിലെ താൽക്കാലിക ചപ്പാത്ത് മലവെള്ളപ്പാച്ചിലിൽ...