ന്യൂഡല്‍ഹി: രാജ്യത്ത് തുടരുന്ന ഇന്ധനവിലക്കയറ്റത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി പരിഹസിച്ച് ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമി. ഇന്ത്യയിലെയും ശ്രീലങ്കയിലെയും പെട്രോള്‍ വില താരതമ്യം ചെയ്താണ് ട്വിറ്ററിലൂടെ സ്വാമിയുടെ പരിഹാസം .“രാമന്റെ ഇന്ത്യയില്‍ പെട്രോളിന് 93 രൂപ, സീതയുടെ നേപ്പാളില്‍ 53രൂപ, രാവണന്റെ ലങ്കയില്‍ 51 രൂപ’ എന്ന് എഴുതിയ ചിത്രമാണ് സ്വാമി ട്വിറ്ററില്‍ പങ്കുവെച്ചത്. നിരവധിപ്പേരാണ് ഇതു ട്വിറ്ററില്‍ റീട്വീറ്റ് ചെയ്തിരിക്കുന്നത്.
രാമന്റെ ഇന്ത്യയില്‍ പെട്രോളിന് 93 രൂപ – രാവണന്റെ ലങ്കയില്‍ 51 രൂപ – സീതയുടെ നേപ്പാളില്‍ 53 രൂപ ; കേന്ദ്രത്തെ പരിഹസിച്ച് ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമി
RECENT NEWS
Advertisment