രാ​മ​ന്‍റെ ഇ​ന്ത്യ​യി​ല്‍ പെ​ട്രോ​ളി​ന് 93 രൂ​പ – രാ​വ​ണ​ന്‍റെ ല​ങ്ക​യി​ല്‍ 51 രൂ​പ – സീ​ത​യു​ടെ നേ​പ്പാ​ളി​ല്‍ 53 രൂ​പ ; കേന്ദ്രത്തെ പ​രി​ഹ​സി​ച്ച്‌ ബി​ജെ​പി എം​പി സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് തുടരുന്ന ഇ​ന്ധ​ന​വി​ല​ക്ക​യ​റ്റ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ രൂക്ഷമായി പ​രി​ഹ​സി​ച്ച്‌ ബി​ജെ​പി എം​പി സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി. ഇ​ന്ത്യ​യി​ലെ​യും ശ്രീ​ല​ങ്ക​യി​ലെ​യും പെ​ട്രോ​ള്‍ വി​ല താ​ര​ത​മ്യം ചെ​യ്താ​ണ്  ട്വി​റ്റ​റി​ലൂടെ സ്വാ​മിയുടെ പരിഹാസം .“രാ​മ​ന്റെ  ഇ​ന്ത്യ​യി​ല്‍ പെ​ട്രോ​ളി​ന് 93 രൂ​പ, സീ​ത​യു​ടെ നേ​പ്പാ​ളി​ല്‍ 53രൂ​പ, രാ​വ​ണ​ന്റെ  ല​ങ്ക​യി​ല്‍ 51 രൂ​പ’ എ​ന്ന് എ​ഴു​തി​യ ചി​ത്ര​മാ​ണ് സ്വാ​മി ട്വി​റ്റ​റി​ല്‍ പ​ങ്കു​വെ​ച്ച​ത്. നി​ര​വ​ധി​പ്പേ​രാ​ണ് ഇ​തു ട്വി​റ്റ​റി​ല്‍ റീ​ട്വീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

Image

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...