പ്രതിമയിൽ മാലയിടുന്നതിനിടെ ക്രെയിനിൽ കുടുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്തടിച്ച് ബിജെപി എംപി

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ: അംബേദ്ക്കറുടെ പ്രതിമയിൽ മാലയിടുന്നതിനിടെ ക്രെയിനിൽ കുടുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്തടിച്ച് ബിജെപി എംപി ഗണേഷ് സിങ്. സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന റൺ ഫോർ യൂനിറ്റി ചടങ്ങിൽ വെച്ചാണ് ക്രെയിൻ ഓപ്പറേറ്ററെ എംപി അടിച്ചത്. വെള്ളിയാഴ്ച മധ്യപ്രദേശിലെ സെമാരിയ ചൗക്കിൽ വെച്ചാണ് സംഭവം. ബി.ആർ.അംബേദ്ക്കറുടെ പ്രതിമയിൽ മാല ചാർത്തി ഇറങ്ങുന്നതിനിടെയാണ് ക്രെയിൻ കുലുങ്ങുകയും പെട്ടെന്ന് നിൽക്കുകയുമായിരുന്നു. ഏതാനും സെക്കന്റുകൾ മാത്രമാണ് ക്രെയിൻ നിശ്ചലമായത്. ദോഷ്യപ്പെട്ട എംപി ഉദ്യോഗസ്ഥരുടേയും പാർട്ടി പ്രവർത്തകരുടേയും മുന്നിൽ വെച്ചാണ് ക്രെയിൻ ഓപ്പറേറ്ററെ മർദിക്കുന്നത്. അതേസമയം, തന്റെ പിഴവല്ല, സാങ്കേതിക തകരാർ മൂലമാണ് ക്രെയിനിന് കുലുക്കമുണ്ടായതെന്നാണ് ക്രെയിൻ ഓപ്പറേറ്റർ ഗണേഷ് കുഷ്‌വാഹ പറയുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എഥനോൾ പെട്രോൾ സമര പ്രഖ്യാപനത്തിന് പിന്നാലെ നടപടി; തെഹ്സീൻ പൂനെവാലയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായി

0
ദില്ലി: എഥനോൾ പെട്രോളിനെതിരെ രാജ്യതലസ്ഥാനത്ത് നാളെ പ്രതിഷേധം പ്രഖ്യാപിച്ച ടീം ഭാരത്...

സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
കൊച്ചി: കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കാൻ പുതിയ നീക്കവുമായി തമിഴ്‌നാട് സർക്കാർ; സർക്കാർ ബസുകളിൽ പാഴ്സൽ സർവീസ്

0
ചെന്നൈ : തമിഴ്നാട്ടിൽ സർക്കാർ ബസുകളിൽ പാഴ്സൽ ട്രാൻസ്പോർട്ടേഷൻ സർവീസ് ആരംഭിക്കാൻ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 29 വർഷം കഠിനതടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ്...

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 29 വർഷം കഠിനതടവും...