ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടി പൊള്ളലേറ്റ് ബിജെപി എംപിയുടെ ചെറുമകള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പ്രയാ​ഗ രാജ് : കഴിഞ്ഞ ദിവസം നടന്ന ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടി പൊള്ളലേറ്റ്, ബിജെപി എംപി റീത്ത ബഹുഗുണ ജോഷിയുടെ ചെറുമകള്‍ മരിച്ചു. ആറു വയസ്സുകാരിയായ കിയ ആണ് മരിച്ചത്.

വീട്ടില്‍ നടന്ന ദീപാവലി ആഘോഷത്തിനിടെയാണ് പടക്കം പൊട്ടി കിയയ്ക്കു പൊള്ളലേറ്റത്. വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.

ബിജെപി എംപിയായ റീത്ത ബഹുഗുണ ജോഷിയുടെ മകന്‍ മായാങ്ക് ജോഷിയുടെ മകളാണ് കിയ. പടക്കത്തില്‍ നിന്നുള്ള തീയേറ്റ് കുട്ടിക്ക് അറുപതു ശതമാനം പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...