ബി.ജെ.പി മുസ്‌ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച്‌ കര്‍ണാടക മന്ത്രി കെ.എസ് ഈശ്വരപ്പ

For full experience, Download our mobile application:
Get it on Google Play

ബല്‍ഗാവി: ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച്‌ കര്‍ണാടക മന്ത്രിയും ബി.ജെ.പി നേതാവുമായ കെ.എസ് ഈശ്വരപ്പ. ഏതെങ്കിലും ഹിന്ദു വിഭാഗത്തില്‍ നിന്നായിരിക്കും സ്ഥാനാര്‍ഥിയെന്നും ഈശ്വരപ്പ പറഞ്ഞു. ബല്‍ഗാവി ലോക്‌സഭാ മണ്ഡലത്തിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

‘ഞങ്ങള്‍ ഏതെങ്കിലും ഹിന്ദു വിഭാഗത്തിലുള്ളവര്‍ക്കാണ് സീറ്റ് നല്‍കുക. ഇത് ഒരുപക്ഷേ, ലിങ്കായത്ത്, കുറുബ, വൊക്കലിഗ, ബ്രാഹ്മണ വിഭാഗങ്ങളിലെ ഏതെങ്കിലും വിഭാഗത്തിനായിരിക്കും. മുസ്‌ലിംകള്‍ക്ക് കൊടുക്കില്ല’- ഈശ്വരപ്പ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...