ബിജെപി പ്രമാടം ഏരിയ കമ്മിറ്റി ഷംസീറിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേരളത്തിന്റെ നിയമസഭയിൽ ഷംസീർ എംഎൽഎ അധിക്ഷേപിച്ചെന്ന് ആരോപിച്ചുകൊണ്ട് ബിജെപി പ്രമാടം ഏരിയ കമ്മിറ്റി ഷംസീറിന്റെ കോലം കത്തിച്ച്  പ്രതിഷേധിച്ചു. ബിജെപി പ്രമാടം ഏരിയ പ്രസിഡന്റ് വി ശങ്കർ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.

ഭാരതീയ കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി എ ആർ രാജേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ബിജെപി ഏരിയ സെക്രട്ടറിമാരായ എം ശിവപ്രസാദ്, അനീഷ് ആനന്ദ്, മഹിളാമോർച്ച ഏരിയ പ്രസിഡന്റ് രാജി മഹേഷ്, പ്രസിഡന്റുമാരായ ബിജീഷ്, അനിൽ ബാബു, ബൂത്ത് ജനറൽ സെക്രട്ടറിമാരായ ശ്യാമള ഗോപി, മല്ലിക വിശ്വനാഥൻ, സുനിൽ കുമാർ വലഞ്ചുഴി എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; സ്ഥലത്തുകളായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യും

0
കൊച്ചി​: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി...

മാരക രാസവസ്തുക്കൾ ചേർത്ത് റോസ് വാട്ടർ നിർമ്മാണം ; നിർമാണ യൂണിറ്റ് പൂട്ടിച്ചു

0
കോഴിക്കോട്: ഭക്ഷ്യയോഗ്യമല്ലാത്ത വ്യാവസായിക രാസവസ്തുക്കൾ ചേർത്ത് റോസ് വാട്ടർ...

റെജി ചെറിയാനും സജി ചെറിയാനും മറുപടിയുമായി ജി. സുധാകരൻ ; എസി റോഡ് നിര്‍മാണത്തില്‍...

0
ആലപ്പുഴ: റെജി ചെറിയാനും സജി ചെറിയാനും മറുപടിയുമായി അമ്പലപ്പുഴ എംഎൽഎ ജി....

ഇൻസ്റ്റഗ്രാം അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയെന്ന് കെജ്‌രിവാൾ ; പ്രധാനമന്ത്രിക്ക് മുന്നിൽ തലകുനിക്കരുതെന്ന് മെറ്റയ്ക്ക് ഉപദേശം

0
ന്യൂഡൽഹി : തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് മെറ്റ ഇന്ത്യയിൽ നിയന്ത്രണമേർപ്പെടുത്തിയെന്ന ആരോപണവുമായി...