രാമായണ മാസാചരണം നാളെ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

കായംകുളം : എരുവ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ രാമായണ മാസാചരണം നടത്തും.  പൂവണ്ണാൽ ബാബു, പ്രസാദ് കോട്ടയം, ഡോ.ബി. ഡോ.ബി. ജയപ്രകാശ്, വിജയലക്ഷ്മി നമ്പൂതിരി, എച്ച്. ചന്ദ്രസേനൻ നായർ, ചെട്ടികുളങ്ങര ജയറാം എന്നിവർ വിവിധദിവസങ്ങളിൽ പ്രഭാഷണം നടത്തും.

അതേസമയം തറയിൽക്കടവു കുറിയപ്പശ്ശേരിൽ ദേവീക്ഷേത്രത്തിൽ രാമായണ മാസാചരണം ഞായറാഴ്ച മുതൽ ഓഗസ്റ്റ് 16- വരെ നടക്കും.  ദിവസവും മഹാഗണപതി ഹോമം, ഭഗവതിസേവ, മഹാമൃത്യുഞ്ജയഹോമം, രാമായണ പാരായണം എന്നിവയുണ്ട്.  വിശേഷദിവസങ്ങളിൽ സർവൈശ്വര്യ പൂജയുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...