ചെങ്ങരൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ പ്രതിക്ഷേധ ധര്‍ണ

For full experience, Download our mobile application:
Get it on Google Play

കല്ലൂപ്പാറ : ഭാരതീയ ജനതാ പാര്‍ട്ടി കല്ലൂപ്പാറ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിക്ഷേധം സംഘടിപ്പിച്ചു. ചെങ്ങരൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ നിക്ഷേപകര്‍ക്ക് തുക മടക്കി നല്‍കാത്തിലും പ്രതിക്ഷേധിച്ച ധര്‍ണ നടത്തിയത്. ജില്ലാ വൈസ് പ്രസിഡന്റ് കെ.ബിനുമോന്‍ ധര്‍ണയുടെ ഉത്ഘാടനം നിര്‍വഹിച്ചു. പഞായത്ത് പ്രസിഡന്റ് അനില്‍ പിച്ചകപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗം സന്തോഷ്‌ കുമാര്‍, നിയോജകമണ്ഡലം ജലറല്‍ സെക്രട്ടറി പ്രകാശ് കുമാര്‍ വടക്കേ മുറി, ഷാജി ചാമത്തില്‍ , വിസി മാത്യൂ, മനു ടി.ടി, ശശിധരന്‍ നായര്‍, അനീഷ്, ഹരികുമാര്‍, ചെറിയാന്‍ വാകയില്‍, അനില്‍ കുമാര്‍, ദിവ്യാ അഭിലാഷ്, അനിലാ സുരേഷ്, പത്മകുമാരി ഇന്ദിരാ പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...