ബിജെപി പുറമറ്റം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫിസ് പടിക്കൽ ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

പുറമറ്റം : ബിജെപി പുറമറ്റം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പുറമറ്റം വില്ലേജ് ഓഫിസ് പടിക്കൽ ജനകീയ ധർണ്ണ ബി.ജെ.പി തിരുവല്ല നിയോജകമണ്ഡലം ഉപാധ്യക്ഷൻ പ്രകാശ് വടക്കേമുറി ഉദ്ഘാടനം ചെയ്തു. സർക്കാർ പ്രഖ്യാപിച്ച 1000 രൂപ ധനസഹായം ഉടൻ നൽകുക, വൈദ്യുതി – ബസ് ചാർജ് വർദ്ധനവ് പിന്‍വലിക്കുക, ക്ഷേത്ര സ്വത്തുക്കൾ ലേലം ചെയ്യുന്നതിനുള്ള തീരുമാനം പുനപരിശോധിക്കുക, കർഷക വഞ്ചന അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങള്‍  ഉന്നയിച്ചുകൊണ്ടായിരുന്നു സമരം.

പ്രസിഡന്റ് ടി . ജി അനിൽകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.  ജനറൽ സെക്രട്ടറി ആൽവിൻ ജോസഫ് , വൈസ് പ്രസിഡന്റ് സുകുമാരൻ, സെക്രട്ടറിമാരായ മനു സോമനാഥ്,  അനിൽ കുമാർ , വേണു നായർ എന്നിവർ ധര്‍ണ്ണക്ക് നേതൃത്വം നൽകി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു

0
ഡൽഹി: നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു. ആയിരത്തിലധികം...

ശബരിമലയില്‍ ഓണസദ്യയുടെ ക്രമീകരണത്തില്‍ വന്‍ വീഴ്ച : പന്തിയില്‍ പക്ഷഭേതം കാട്ടിയതായി ഗുരുതര ആരോപണം

0
ശബരിമല : ശബരിമലയില്‍ നടന്ന ഓണസദ്യയുടെ ക്രമീകരണത്തില്‍ വന്‍ വീഴ്ച. പന്തിയില്‍...

റാന്നി പാലത്തിൽ നിന്ന് വയോധികൻ പമ്പായാറ്റിലേക്ക് ചാടി : തെരച്ചിൽ ഊർജ്ജിതം

0
റാന്നി : റാന്നി വലിയ പാലത്തിൽ നിന്നും വയോധികൻ പമ്പായാറ്റിലേക്ക് ചാടി....