ബി.ജെ.പി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കൊടുങ്ങല്ലൂരില്‍ ബി.ജെ.പി നേതാവ് വത്സന്‍ തില്ലങ്കേരിക്ക് താമസ സൗകര്യമൊരുക്കിയ വീട് ഉള്‍പ്പടെ ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ വ്യാപക ആക്രമണം. ജനജാഗരന്‍ സമിതി നടത്തിയ സിഎഎ അനുകൂല സമ്മേളനത്തോട് സഹകരിച്ചവരുടെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.

ബി.ജെ.പി നേതാവ് വത്സന്‍ തില്ലങ്കേരിക്ക് താമസ സൗകര്യമൊരുക്കിയ വീടും ആക്രമിക്കപ്പെട്ടു. കൂടാതെ ഇടവിലങ്ങ് പഞ്ചായത്ത് അംഗം സുരേഷ് ബാബുവിന്റെ സ്‌കൂട്ടര്‍ , അനില്‍കുമാറിന്റെ കാര്‍, വലിയപറമ്പില്‍ ഉണ്ണികൃഷ്ണന്റെ ബുള്ളറ്റ് എന്നിവയും അക്രമികള്‍ നശിപ്പിച്ചു .വീടുകള്‍ക്ക് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസ് : രണ്ടാഘട്ട ചോദ്യം ചെയ്യലിനൊരുങ്ങി ഇഡി

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന്റെ നിര്‍ണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി...

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നാടൻ ചാരായം ; സഹപാഠി നല്‍കിയതെന്ന് വിദ്യാർത്ഥി

0
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാഗ് പരിശോധിച്ചപ്പോൾ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം....

ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം ; തൊണ്ടിമുതലിൽ തിരിമറി കേസില്‍ ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ...

0
തിരുവനന്തപുരം: വിദേശ പൊരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ...

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാൻ ബിജെപി ; ഒരു...

0
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതനെ വീണ്ടും സത്യപ്രതിജ്ഞ...