കൊച്ചിയില്‍ ചൈനീസ് യുവതി ; പുറത്തിറങ്ങരുതെന്ന് ആരോഗ്യ വകുപ്പും പോലീസും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലോകം മുഴുവൻ കൊറോണ ഭീതിയിലിരിക്കെ കൊച്ചിയിലെത്തിയ ചൈനീസ് യുവതി ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിൽ. കഴിഞ്ഞമാസം 27ാം തീയതിയാണ് ചൈനയിലെ ഗ്വാങ്ഡോങിൽ നിന്ന് യുവതി ഇന്ത്യയിലെത്തിയത്. കൊച്ചിയിലെ ഹോം സ്റ്റേയിൽ താമസിക്കുന്ന 28 കാരിയോട് മുൻകരുതൽ നടപടി എന്ന നിലയിൽ പുറത്തിറങ്ങരുതെന്ന് ആരോഗ്യ വകുപ്പും പോലീസും നിർദേശം നൽകി.  വാരണാസി സന്ദർശിച്ച ശേഷമാണ് കേരളത്തിലെത്തിയത്.  അതേസമയം നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും 28 കാരി ബംഗളൂരു വിമാനത്താവളത്തിൽ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്നും എറണാകുളം ഡി.എം.ഒ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗുരുവായൂർ ദേവസ്വം സാമ്പത്തിക ഇടപാടുകൾ ; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

0
കൊച്ചി: ഗുരുവായൂർ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ പരാതികളിൽ ഹൈക്കോടതി...

‘മംദാനി തനിക്കെതിരേ വിദ്വേഷം പ്രചരിപ്പിക്കുന്നു’ ; സത്യത്തിനായുള്ള പോരാട്ടത്തിനായി ന്യൂയോർക്കിലെത്തുമെന്ന് നെതന്യാഹു

0
വാഷിങ്ടൺ : യുദ്ധക്കുറ്റവാളിയെന്നുവിളിച്ചും ന്യൂയോർക്കിലെത്തിയാൽ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടും ന്യൂയോർക്ക് മേയർ സൊഹ്‌റാൻ...

ഡി.ആർ.ഡി.ഒ.യുടെ ഡാറ്റ ചോർന്നതായി സംശയം; ഡാർക്ക് വെബിൽ 8000 ഡോളറിന് വിൽപ്പനയ്ക്ക്

0
കോഴിക്കോട് : ഡിഫൻസ് റിസർച്ച് ആൻഡ് ഡിവലപ്‌മെന്റ് ഓർഗനൈസേഷനുമായും (ഡി.ആർ.ഡി.ഒ.) പ്രതിരോധ...

കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു ; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: കേരളത്തിൽ ഒരിടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര...