ചിൽഡ്രൺസ് തിയേറ്റർ മൂന്നാം പതിപ്പിന്റ സമാപനം ബുധനാഴ്ച 2 മണിക്ക് അടൂർ ബോയസ് ഹയർ സെക്കണ്ടറി സ്കൂളിൽ

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : കുട്ടികളുടെ നൈസർഗികവും സർഗാത്മകവുമായ കലാരംഗത്തെ കഴിവുകൾ വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിലെ പദ്ധതിയിൽ ഉൾപ്പെടുത്തി അടൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നടത്തുന്ന ചിൽഡ്രൻസ് തിയേറ്ററിന്റ ഭാഗമായി കുട്ടികൾ നടത്തുന്ന കലാജാഥ ബുധനാഴ്ച നടക്കും. 2 മണിക്ക് അടൂർ ബോയസ് ഹയർ സെക്കണ്ടറി സ്കൂള്‍ ആഡിറ്റോറിയത്തിലാണ്  സമാപന പരിപാടികള്‍. കുട്ടികളുടെ ഈ മികച്ച കലാവിരുന്ന് കാണുവാൻ പൊതുജനങ്ങള്‍ക്കും അവസരമുണ്ട്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...