കാമുകനെ സന്തോഷിപ്പിക്കാന്‍ രണ്ടാംക്ലാസ്സുകാരിയായ മകളെ ക്രൂരമായി ഉപദ്രവിച്ച് വീഡിയോ കാമുകന് അയച്ചു ; യുവതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കാമുകനെ സന്തോഷിപ്പിക്കാന്‍ രണ്ടാംക്ലാസ്സുകാരിയായ മകളെ ക്രൂരമായി ഉപദ്രവിച്ച് വീഡിയോ കാമുകന് അയച്ച യുവതി അറസ്റ്റില്‍. കൊല്ലം കുണ്ടറയിലാണ് ഈ ക്രൂരത അരങ്ങേറിയത്.  രണ്ടാംക്ലാസ്‌ വിദ്യാര്‍ഥിയായ മകളെ രാത്രികാലങ്ങളിൽ ഉറങ്ങാൻ പോലും അനുവദിക്കാതെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ കാമുകനു കൈമാറുകയായിരുന്നു യുവതിയുടെ രീതി. കുരീപ്പള്ളി മോതീന്‍മുക്ക് സ്വദേശിയാണ് അറസ്റ്റിലായത്. ഭര്‍തൃമതിയായ യുവതി കരുനാഗപ്പള്ളി തേവലക്കര സ്വദേശിയുമായി ഏറെനാളായി അടുപ്പത്തിലാണ്.

ഇയാളുടെ നിര്‍ദേശപ്രകാരം രാത്രിയില്‍ കുട്ടിയെ മണ്ണില്‍ ഉരുട്ടുന്നതും മറ്റുംവീഡിയോ കോള്‍ വഴി കാമുകനെ കാണിക്കുകയായിരുന്നു. കുട്ടിയെ ദീര്‍ഘനാളായി ഇത്തരത്തില്‍ പീഡിപ്പിക്കുന്നുണ്ട്‌. ഡിസംബര്‍ 13ന്‌ കുട്ടി ക്ലാസിലിരുന്നു ഉറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക തിരക്കിയപ്പോഴാണ് പീഡനം അറിഞ്ഞത്‌. തുടർന്ന് സ്കൂള്‍ അധികൃതര്‍ ശിശുക്ഷേമ സമിതിയില്‍ വിവരം അറിയിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....