ഫെബ്രവരി 27 മുതല്‍ മാര്‍ച്ച് 15 വരെ കൊച്ചു കുട്ടികള്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം ഇല്ല

For full experience, Download our mobile application:
Get it on Google Play

ഗുരുവായൂര്‍ : കൊച്ചു കുട്ടികളുടെ അമ്പാടിയായ ഗുരുവായൂരില്‍ കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചു. ഫെബ്രവരി 27 മുതല്‍ മാര്‍ച്ച് 15 വരെയാണ് നിയന്ത്രണം. ക്ഷേത്രത്തില്‍ സഹസ്രകലശം, ഉത്സവം എന്നിവ നടക്കുന്ന 18 ദിവസം അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കില്ല. കുട്ടികളുടെ ചോറൂണ്, തുലാഭാരം എന്നിവ പതിവുപോലെ നടക്കും. സഹസ്രകലശചടങ്ങുകള്‍ 27ന് തുടങ്ങും. മാര്‍ച്ച് അഞ്ചിനാണ് സഹസ്രകലശാഭിഷേകം. ആറിന് ഉത്സവം കൊടിയേറും.15ന് ആറാട്ടോടെ ഉത്സവം സമാപിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം : പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും നീക്കാതെ സിപിഎം...

0
കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് വിവാദമായിട്ടും പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും...

ഇടുക്കിയിൽ അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു ; ആളപായമില്ല

0
ഇടുക്കി : ഇടുക്കി പാമ്പനാറിൽ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിർമാണത്തിൽ ഇരുന്ന...

അതിനിർണായക അവകാശവാദവുമായി ഇറാൻ ; കുവൈറ്റിനെ ആക്രമിച്ചതിൽ ഒരു പങ്കുമില്ല

0
ടെഹ്റാൻ: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പാസഞ്ചർ ടെർമിനലിന് ഭാഗികമായി നാശനഷ്ടം വരുത്തിയ...

കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും ; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: തെക്കു പടുഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം....