Wednesday, June 26, 2024 3:16 am

യുണിവേ​ഴ്‌​സി​റ്റി കോ​ള​ജി​ന് മു​ന്നി​ല്‍ എ​സ്.​എ​ഫ്.​ഐ, ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍ഷം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: യുണി​വേ​ഴ്‌​സി​റ്റി കോ​ള​ജി​ന് മു​ന്നി​ല്‍ എ​സ്.​എ​ഫ്.​ഐ, ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​ര്‍ ത​മ്മി​ല്‍ നേ​രി​യ സം​ഘ​ര്‍ഷം.ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി ന​ദ്ദ​യു​ടെ കേ​ര​ള സ​ന്ദ​ര്‍ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ കൊ​ടി സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു സം​ഘ​ര്‍ഷം.കൊ​ടി സ്ഥാ​പി​ക്കാ​നെ​ത്തി​യ ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​രും യുണി​വേ​ഴ്‌​സി​റ്റി കോ​ള​ജി​ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന എ​സ്.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​രും ത​മ്മി​ലാ​ണ് സം​ഘ​ര്‍ഷ​മു​ണ്ടാ​യ​ത്.

കൊ​ടി സ്ഥാ​പി​ക്കാ​നു​ള്ള ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​രു​ടെ ശ്ര​മം എ​സ്.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ര്‍ ത​ട​ഞ്ഞു. ഇ​താ​ണ് നേ​രി​യ സം​ഘ​ര്‍ഷ​ത്തി​ന് കാ​ര​ണ​മാ​യ​ത്.ഉ​ട​ന്‍ ത​ന്നെ പൊ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​തി​നാ​ല്‍ സം​ഘ​ര്‍ഷം അ​ക്ര​മ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത് ത​ട​യാ​നാ​യി. സം​ഘ​ര്‍ഷ സാ​ധ്യ​ത നി​ല​നി​ല്‍ക്കു​ന്ന​തി​നാ​ല്‍ വ​ന്‍ പൊ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് ക്യാമ്പ്​ ചെ​യ്യു​ന്നു​ണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെഎസ്ആ‍ര്‍ടിസിയുടെ ഡ്രൈവിങ് സ്കൂൾ ഉദ്ഘാടനം നാളെ

0
തിരുവനന്തപുരം: കെഎസ്ആർടിസി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിന്റേയും സോളാർ പവർ പ്ളാന്റിന്റേയും സംസ്ഥാനതല...

ഇടനിലക്കാരൻ വഴി ഒരു ലക്ഷം രൂപ കൈക്കൂലി ; തൊടുപുഴ നഗരസഭ അസിസ്റ്റന്‍റ് എഞ്ചിനീയർ...

0
തൊടുപുഴ: ഇടനിലക്കാരൻ മുഖേന കൈക്കൂലി വാങ്ങുന്നതിനിടയിൽ ഇടുക്കി തൊടുപുഴ മുനിസിപ്പൽ അസിസ്റ്റന്റ്...

പത്തനംതിട്ട ഏഴകുളം കൈപ്പട്ടൂർ റോഡ് പണി തുടരാൻ നിർദ്ദേശം നൽകി പൊതുമരാമത്ത് മന്ത്രി മുഹമ്മദ്...

0
പത്തനംതിട്ട: പത്തനംതിട്ട ഏഴകുളം കൈപ്പട്ടൂർ റോഡ് പണി തുടരാൻ നിർദ്ദേശം നൽകി...

വീട്ടിലും സ്കോർപിയോ കാറിലുമായി പിടികൂടിയത് 25 കിലോ കഞ്ചാവ് ; പ്രതികൾക്ക് 20 വർഷം...

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് 25 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ കേസിൽ പ്രതികൾക്ക് ഇരുപത്...