എറണാകുളത്ത്‌ ജയസാധ്യതയുള്ള ഒരു സീറ്റ്‌ വനിതയ്‌ക്ക്‌‌ നൽകണം : കെ വി തോമസ്‌

For full experience, Download our mobile application:
Get it on Google Play

എറണാകുളം : എറണാകുളത്ത്‌ ജയസാധ്യതയുള്ള ഒരു സീറ്റ്‌ വനിതയ്ക്ക്‌ നൽകണമെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ പ്രൊഫ. കെ വി തോമസ്. ഇത്തവണ താൻ മത്സരിക്കുന്നുണ്ടോ എന്ന്‌ അറിയില്ല. സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം ജയസാധ്യതയാകണമെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.

സ്ഥാനാർഥിത്വത്തിന്‌ പ്രായമാണ്‌ മാനദണ്ഡമെങ്കിൽ അതിനൊരു വ്യവസ്ഥ വയ്ക്കുന്നത്‌‌ നല്ലതാണ്‌. ചാർട്ടേഡ്‌ അക്കൗണ്ടന്റിനെയും കമ്പനി സെക്രട്ടറിയെയും വച്ച്‌ പരിശോധിച്ചപ്പോൾ ചില പ്രശ്‌നങ്ങൾ കണ്ടതിനാലാണ് പാർട്ടി പത്രത്തിന്‍റെയും ചാനലിന്‍റെയും ചുമതല ഏൽക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...