ശോഭാസുരേന്ദ്രന്‍ വിഷയം; ഉടന്‍ പരിഹാരമുണ്ടാകുമെന്ന് എ.എന്‍ രാധാകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: ബി​ജെ​പി​യി​ലെ പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നു കേ​ന്ദ്ര നേ​തൃ​ത്വ​വും ആ​ര്‍​എ​സ്‌എ​സും ഇ​ട​പെ​ടു​ന്ന​തി​നു പി​ന്നാ​ലെ പ്ര​ശ്‌​ന​പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്ന സൂ​ച​ന ന​ല്‍​കി ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ന്‍ എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍. ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കും. ശോ​ഭ സ​ജീ​വ​മാ​യി​ത്ത​ന്നെ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന നേ​താ​ക്ക​ളെ​ല്ലാം ഇ​ക്കു​റി മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കി​ല്ലെ​ന്ന ബി​ജെ​പി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍റെ നി​ല​പാ​ട് അ​ദ്ദേ​ഹം ത​ള്ളി. പ്ര​ധാ​ന​പ്പെ​ട്ട നേ​താ​ക്ക​ളെ​ല്ലാം ഇ​ക്കു​റി മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രി​ക്കും. മു​തി​ര്‍​ന്ന നേ​താ​വാ​യ​തി​നാ​ല്‍
ഒ. രാ​ജ​ഗോ​പാ​ല്‍ മ​ത്സ​രി​ക്ക​ണോ​യെ​ന്ന് ത​ങ്ങ​ള്‍​ക്ക് തീ​രു​മാ​നി​ക്കാ​നാ​വി​ല്ല. ത​ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തീ​ക്ഷി​ച്ച ഫ​ല​മു​ണ്ടാ​ക്കാ​ന്‍ ബി​ജെ​പി​ക്ക് ക​ഴി​ഞ്ഞി​ല്ലെ​ന്നും എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെവ്‌കോയും സപ്ലൈകോയും ലയിപ്പിക്കണം ; സമഗ്ര പരിഷ്‌കരണം നിര്‍ദേശിച്ച് ധവളപത്രം

0
തിരുവനന്തപുരം : തീവ്ര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്താൻ...

ഹരിപ്പാട് മോഷണശ്രമം ; തടയാൻ ശ്രമിച്ച ഗൃഹനാഥന് തലയ്ക്ക് ഗുരുതര പരിക്ക്

0
ഹരിപ്പാട് : ഹരിപ്പാട് നഗരസഭാ പരിധിയിൽ മോഷണശ്രമങ്ങൾ വർധിക്കുന്നു. കഴിഞ്ഞ...

പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കെ.എം.ഷാജി

0
തിരുവനന്തപുരം: മലപ്പുറത്തെ യുഡിഎഫ് പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്തതിൽ പ്രതികരണവുമായി...

ഓപ്പറേഷൻ തൂഫാൻ ; കഞ്ചാവുമായി ജോത്സ്യൻ പിടിയിൽ

0
പയ്യന്നൂർ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ കഞ്ചാവുമായി ജോത്സ്യൻ...