തെരുവ് നായ – കാട്ടുപന്നി ശല്യം അതിരൂക്ഷം ; ബിജെപി സത്യാഗ്രഹസമരം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുളക്കുഴ പഞ്ചായത്തിലെ എല്ലാ സ്ഥലങ്ങളിലും തെരുവ് നായ – കാട്ടുപന്നി ശല്യം മൂലം നിരവധി അപകടങ്ങളാണ് ദിവസവും സംഭവിക്കുന്നത്. കാട്ടുപന്നി കാരണം കർഷകർക്ക് വളരെ വലിയ നഷ്ടമാണ് സംഭവിക്കുന്നത്. ഇത്രയും വിഷയങ്ങൾ ഉണ്ടായിട്ടും പഞ്ചായത്ത് അധികാരികൾ അനങ്ങപ്പാറനയമാണ് സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന കൗൺസിൽ അംഗം മധു ചുനക്കുര പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പഞ്ചായത്ത് അധികാരികളും ഭരണകൂടങ്ങളും തയ്യാറാകണമെന്നും എ.ബി.സി പോഗ്രാം നടപ്പിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നേതൃത്വം നൽകണമെന്നും സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് മധു ചുനക്കര ആവശ്യപ്പെട്ടു.

ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്.പി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് പ്രമോദ് കാരയ്ക്കാട് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ജനറൽസെക്രട്ടറി അനീഷ് മുളക്കുഴ, മണ്ഡലം ട്രഷർ എസ്.വി പ്രസാദ്, മണ്ഡലം സെക്രട്ടറി വിനിജ സുനിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ സ്മിത വട്ടയത്തിൽ, പുഷ്പകുമാരി, പ്രിജിലിയ, പഞ്ചായത്ത് ജന:സെക്രട്ടറി ശരത്ത് ശ്യം, മണ്ഡലം കമ്മിറ്റിയംഗങ്ങളായ വി.എൻ സുരേന്ദ്രൻ, കെ. സുനിൽ കുമാർ, സുന്ദർശൻ മണ്ണാറക്കോട്, ശ്രീജ പ്രദീപ് ഉത്തമൻ അരീക്കര എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...