കര്‍ഷകര്‍ക്ക് അടിയന്തര ധനസഹായം നല്‍കണo ; ബി.ജെ.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വേനല്‍മഴയില്‍ മടവീഴ്ച സംഭവിച്ച്‌ നെല്‍ കൃഷി നശിച്ച പെരിങ്ങര പഞ്ചായത്തിലെ വേങ്ങല്‍ഇരുകര പാടശേഖരം ബി.ജെ.പി ജില്ല പ്രസിഡന്റ് വി.എ സൂരജ്, കര്‍ഷക മോര്‍ച്ച ജില്ല അദ്ധ്യക്ഷന്‍ ശ്യാം തട്ടയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. കര്‍ഷകര്‍ക്ക് അടിയന്തര ധനസഹായം നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപ്, വൈസ് പ്രസിഡന്റ് അജിത്ത് പുല്ലാട് , ഒ.ബി .സി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.അരുണ്‍ പ്രകാശ് , കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടയ്ക്കല്‍, പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് അനീഷ് വര്‍ക്കി, ജനറല്‍ സെക്രട്ടറിമാരായ ജയന്‍ ജനാര്‍ദ്ദനന്‍, പ്രദീപ് ആലംതുരുത്തി, വൈസ് പ്രസിഡന്റ് അശോക് കുമാര്‍, പാടശേഖര സമിതി കണ്‍വീനര്‍ കെ.എം വര്‍ഗീസ്, സെക്രട്ടറി ജോസഫ്, പ്രസിഡന്റ് തോമസ് വര്‍ഗീസ്, പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് മനോജ് വെട്ടിക്കല്‍, പ്രശാന്ത്, മണ്ഡലം വൈസ് പ്രസിഡന്റ് വേണുഗോപാല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...