ആർ.ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ബിജെപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആർ.ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ബിജെപി. ശാരീരിക അസ്വാസ്ഥ്യം മൂലം ശ്രീലേഖ കുറച്ച് ദിവസമായി ആശുപത്രിയിലാണെന്നും അതുകൊണ്ട് ജനപ്രതിനിധിയെന്ന നിലയിലുള്ള ചുമതല നിർവഹിക്കാൻ കഴിയില്ലെന്ന ഉത്കണ്ഠയുണ്ടെന്നാണ് ശ്രീലേഖ ഉദ്ദേശിച്ചതെന്നുമാണ് ബിജെപിയുടെ വിശദീകരണം. ബിജെപി ജനറൽ സെക്രട്ടറി എസ്.സുരേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മേയർ വി.വി രാജേഷുമായുള്ള ചില അതൃപ്തികളെ തുടർന്ന് ശ്രീലേഖ രാജിവെച്ചെന്ന് കഴിഞ്ഞ ദിവസം അടുത്ത വൃത്തങ്ങളിൽ നിന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ശ്രീലേഖ സെപ്റ്റംബർ 30ന് രാജിക്കത്ത് നൽകിയതായും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് എസ്.സുരേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിസ്ഥിതിലോല മേഖല : വടശ്ശേരിക്കരയെ ഒഴിവാക്കണം ; പ്രക്ഷോഭത്തിന് കേരള കോൺഗ്രസ് (എം)

0
വടശ്ശേരിക്കര: പരിസ്ഥിതിലോല മേഖല സംബന്ധിച്ച കരട് വിജ്ഞാപനത്തിൽ നിന്നും...

മലപ്പുറത്തെ വർഗീയ വാദികളുടെ കൂടാക്കാൻ ശ്രമം നടക്കുന്നുവെന്നാണ് താൻ ഉദ്ദേശിച്ചതന്ന് നന്ദകുമാ‍ർ

0
മലപ്പുറം; വിവാദപരാമ‍ർശത്തിൽ മുൻ എംഎൽഎ പി.നന്ദകുമാ‍ർ ഉറച്ച് നിൽക്കുന്നു. പാ‍ർട്ടി സംസ്ഥാനസെക്രട്ടറി...

ബി.ജെ.പിക്ക് എതിരായ സമരങ്ങള്‍ക്ക് നേരെ പോലും എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഉപയോഗിച്ച് കല്ലെറിയിക്കുന്നതിന് പിന്നില്‍ തങ്ങളെ...

0
തിരുവനന്തപുരം: ബി.ജെ.പിക്ക് എതിരായ സമരങ്ങള്‍ക്ക് നേരെ പോലും എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഉപയോഗിച്ച്...

കോഴിക്കോട് വെള്ളയിലിൽ അയൽവാസിയായ സ്ത്രീയ്ക്കുനേരെ യുവാവ് വെടിയുതിർത്തു

0
കോഴിക്കോട്: വെള്ളയിലിൽ അയൽവാസിയായ സ്ത്രീയ്ക്കുനേരെ യുവാവ് വെടിയുതിർത്തു. ഞായറാഴ്ച്ച രാവിലെ വെള്ളയിൽ...