മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് വീണ്ടും എഎപി പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് വീണ്ടും എഎപി പ്രതിഷേധം. പ്രവർത്തകർ സംഘടിച്ച് ഇന്ത്യ ഗേറ്റിലേക്ക് മാർച്ച് നടത്തി. എന്നാല്‍ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. 4 ബസുകളിലായി പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു നീക്കി. കൂടാതെ, ഇന്ത്യ ഗേറ്റിൽ നിന്നും ജന്തർ മന്ദറിലേക്ക് വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫ് പ്രതിഷേധം സംഘടിപ്പിച്ചു. ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യം ഉന്നയിച്ച് തന്നെയാണ് പ്രതിഷേധം നടക്കുന്നത്. പ്രതിഷേധക്കാർ പിരിഞ്ഞു പോകണം എന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്. ഇന്ത്യ ഗേറ്റിന് മുന്നിൽ വൻ പോലീസ് സന്നാഹമാണ് നിലവിൽ.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ.ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ബിജെപി

0
തിരുവനന്തപുരം: ആർ.ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ബിജെപി. ശാരീരിക അസ്വാസ്ഥ്യം മൂലം...

ഒല്ലൂർ ഇൻസ്‌പെക്ടറെ കുത്തി പരിക്കേൽപ്പിച്ചു ; പ്രതിക്ക് 42 വർഷം കഠിനതടവും നാല് ലക്ഷം...

0
ഒല്ലൂർ: ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം വരുത്തുകയും ഒല്ലൂർ ഇൻസ്‌പെക്ടറെ കുത്തി പരിക്കേൽപ്പിക്കുകയും...

എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദന്റെ വീട്ടിൽ പോലീസ് അതിക്രമം എന്ന് പരാതി

0
തിരുവനന്തപുരം: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദന്റെ വീട്ടിൽ പോലീസ് അതിക്രമം...

മലപ്പുറത്തെ വർഗീയ വാദികളുടെ കൂടാക്കാൻ ശ്രമം നടക്കുന്നുവെന്നാണ് താൻ ഉദ്ദേശിച്ചതന്ന് നന്ദകുമാ‍ർ

0
മലപ്പുറം; വിവാദപരാമ‍ർശത്തിൽ മുൻ എംഎൽഎ പി.നന്ദകുമാ‍ർ ഉറച്ച് നിൽക്കുന്നു. പാ‍ർട്ടി സംസ്ഥാനസെക്രട്ടറി...