പശ്ചിമബംഗാളിൽ ബിജെപി സർക്കാർ രൂപീകരണത്തിലേക്ക് ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവ ചർച്ചകൾ

For full experience, Download our mobile application:
Get it on Google Play

ബംഗാൾ : പശ്ചിമബംഗാളിൽ നേടിയ ചരിത്രവിജയത്തിന് പിന്നാലെ ബിജെപി സർക്കാർ രൂപീകരണ നടപടികളിലേക്ക് കടക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെത്തുമെന്നതിനെക്കുറിച്ച് പാർട്ടിയിൽ സജീവ ചർച്ചകൾ നടക്കുന്നുണ്ടെന്നും ഒരു വനിതാ മുഖ്യമന്ത്രിയെ പരിഗണിച്ചേക്കുമെന്നും സൂചനകളുണ്ട്. മുഖ്യമന്ത്രി ഒരു “തനി ബംഗാളി” ആയിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പലവട്ടം വ്യക്തമാക്കിയിരുന്നു. ബിജെപി അധികാരത്തിൽ വന്നാൽ മൽസ്യവും മാംസവും നിരോധിക്കുമെന്ന തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണത്തെ പ്രതിരോധിക്കാൻ പുതിയ മുഖ്യമന്ത്രി മാംസാഹാരിയായിരിക്കുമെന്ന് കേന്ദ്രമന്ത്രി സുകാന്ത മജുംദാർ നേരത്തെ പറഞ്ഞിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...