ബിജെപി വെട്ടൂർ ഇരുപത്തിരണ്ടാം ബൂത്ത് സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബിജെപി വെട്ടൂർ ഇരുപത്തിരണ്ടാം ബൂത്ത് സമ്മേളനം ഇന്ന് നടന്നു. ബിജെപി പത്തനംതിട്ട ജില്ലാ ട്രഷറാർ ഗോപാൽ ജി കർത്താ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം സന്തോഷ് കുമാർ വി വി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ചിറ്റാർ മണ്ഡലം ജനറൽ സെക്രട്ടറി ബി അഭിലാഷ് , മലയാലപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വേണു കുമാർ , പത്തനംതിട്ട മുൻസിപ്പൽ പ്രസിഡൻ്റ് പ്രകാശ് ,സെക്രട്ടറി സന്തോഷ് എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളിക്കോട് എക്സൈസ് പരിശോധന : കോട ശേഖരം പിടികൂടി

0
കോന്നി : ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയില്‍ കോട...

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന്...

‘സ്‌കൂളമ്മയ്ക്ക് ഓണപ്പുടവ’ : ജില്ലാതല ഉദ്ഘാടനം നടന്നു

0
​പറക്കോട് : പള്ളിക്കൂടം ടി.വി.യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘സ്‌കൂളമ്മയ്ക്ക്...