ഭരണ വിരുദ്ധ വികാരമില്ല ; കേരളത്തിൽ ബി ജെ പി ഒറ്റ സീറ്റും നേടില്ലെന്ന് എ കെ ബാലൻ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : എക്സിറ്റ് പോൾ ഫലങ്ങള്‍ തള്ളി സി പി എം നേതാവ് എ കെ ബാലൻ. എൽ ഡി എഫ് സർക്കാരിനെതിരെ ഭരണ വിരുദ്ധ വികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബി ജെ പി ഒറ്റ സീറ്റും നേടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടോത്രം നടത്തുകയാണ് കോൺഗ്രസ് നേതാക്കൾ ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. എൽഡിഎഫിന്റെ വിജയസാധ്യതയെക്കുറിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായും, എക്സിറ്റ് പോൾ ഫലങ്ങൾ വസ്തുതാപരമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇതിനേക്കാൾ വലിയ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള എക്സിറ്റ് പോളുകൾ വന്നിരുന്നെങ്കിലും ജനങ്ങൾ എൽഡിഎഫിനൊപ്പമാണ് നിന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഗവൺമെന്റ് നിലവിൽ വരുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ വൻ തർക്കങ്ങളാണ് നടക്കുന്നത്. നേതാക്കൾ തമ്മിലുള്ള ഈ പോര് ‘കൂടോത്രം’ നടത്തുന്നതിൽ വരെ എത്തിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...