കളിക്കുന്നതിനിടെ പാമ്പുകടിയേറ്റു ; കാസർഗോഡ് നാലര വയസ്സുകാരി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : ഇളേരിത്തട്ടിൽ വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു . പരിയാരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മരണം സംഭവിച്ചത്. ഋതുചന്ദ്ര എന്ന നാലരവയസുകാരിയാണ് മരണത്തിന് കീഴടങ്ങിയത്. ഏപ്രിൽ 27-നാണു കുട്ടിയെ പാമ്പ് കടിയേറ്റ് ആശുപത്രിൽ പ്രവേശിപ്പിച്ചത്. വീട്ടു മുറ്റത്ത് പന്തുപയോഗിച്ച് കളിക്കുകയായിരുന്നു ഋതുചന്ദ്ര. ഇതിനിടെ പന്ത് മുറ്റത്തെ വിറകുകൾക്കിടയിലേക്ക് തെറിച്ചു വീഴുകയും അതെടുക്കാൻ ശ്രമിക്കുന്നതിനിടെ വിറകിനിടയിൽ ഇരുന്ന മൂർഖൻ പാമ്പ് കുട്ടിയെ കടിക്കുകയുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...