ലോകരാജ്യങ്ങളെ നയിക്കാൻ കഴിയുന്ന ഒരു ഇന്ത്യയെ പടുത്തുയർത്തുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം ; പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: വിജ്ഞാനം, ശാസ്ത്രം, ആത്മീയത തുടങ്ങിയ മേഖലകളിൽ ലോകരാജ്യങ്ങളുടെ മുന്നിൽ നിന്ന് നയിക്കാൻ കഴിയുന്ന ഒരു ഇന്ത്യയെ പടുത്തുയർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ലക്‌നൗവിലെ ഗോമതി നഗറിൽ നടന്ന പ്രബുദ്ധ നാഗരിക് സംഘോഷി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിന് ശേഷം നിരവധി രാഷ്‌ട്രീയ നേതാക്കൾ വന്നുപോയി, അവരെല്ലാം പലതരത്തിലുള്ള വാഗ്ദാനങ്ങളും തന്നു. അവരുടെ വാക്കുകളും പ്രവൃത്തികളും വ്യത്യസ്തമായിരുന്നു. എന്നാൽ ഞാൻ അടങ്ങുന്ന ബിജെപി പാർട്ടി എന്ത് വാഗ്ദാനം ചെയ്തിട്ടുണ്ടോ അതെല്ലാം നടത്തിയിട്ടുണ്ട്. ഞങ്ങൾ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ എന്തെല്ലാം പറഞ്ഞിട്ടുണ്ടോ അതെല്ലാം നിറവേറ്റിയിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയത്, അയോദ്ധ്യയിൽ രാമക്ഷേത്രം പണിതത് ഇവയെല്ലാം ഉദാഹരങ്ങളാണ്. ആളുകളിൽ ഉത്തരവാദിത്വബോധം ഉണ്ടാകുമ്പോഴാണ് രാമരാജ്യം ഉണ്ടാകുന്നത്. അധികാരബോധം മാത്രമാണ് മനസിലുള്ളതെങ്കിൽ അത് കലിയുഗമായിരിക്കും. എന്നാൽ പണ്ടത്തെ അപേക്ഷിച്ച് ഇപ്പോൾ ജനങ്ങൾക്കിടയിൽ ഉത്തരവാദിത്വബോധം വളരെയധികം വളർന്നിരിക്കുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. ‘https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...