കര്‍ഷക തൊഴിലാളികളായ എല്ലാവര്‍ക്കും ഒരേക്കര്‍ വസ്തുവും വാസയോഗ്യമായ വീടും നല്‍കണമെന്ന് ബി.കെ.എം.യു

For full experience, Download our mobile application:
Get it on Google Play

റാന്നി: കര്‍ഷക തൊഴിലാളികളായ എല്ലാവര്‍ക്കും ഒരേക്കര്‍ വസ്തുവും വാസയോഗ്യമായ വീടും നല്‍കണമെന്ന് ബി.കെ.എം.യു റാന്നി മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കര്‍ഷക തൊഴിലാളികളായ പലരും ലൈഫ് പദ്ധതികളില്‍ നിന്നും പുറത്താണ്. പലരും അര്‍ഹതപ്പെട്ടിട്ടും തഴയപ്പെട്ടത് പലകാരണങ്ങളാലാണ്. ഇവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. ബി.കെ.എം.യു സംസ്ഥാന സെക്രട്ടറി പി.കെ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ഇ.ടി കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍ മുതിര്‍ന്ന കര്‍ഷക തൊഴിലാളികളെ ആദരിച്ചു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ്  സെക്രട്ടറിമാരായ പി.ആര്‍ ഗോപിനാഥന്‍, അഡ്വ. കെ.ജി രതീഷ് കുമാര്‍, ബി.കെ.എം.യു ജില്ലാ സെക്രട്ടറി കുറുമ്പുകര രാമകൃഷ്ണന്‍, രാജു കടകരപ്പള്ളി, പി.ടി രാജപ്പന്‍, പി.ടി തങ്കന്‍, ജോജോ കോവൂര്‍, സന്തോഷ് കെ.ചാണ്ടി, എം.വി പ്രസന്നകുമാര്‍, ലിസി ദിവാന്‍, തെക്കേപ്പുറം വാസുദേവന്‍, അനില്‍ അത്തിക്കയം, കെ.ടി സജി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി അനില്‍ അത്തിക്കയം (പ്രസിഡന്‍റ്), എം.കെ രാജന്‍, രവീന്ദ്രന്‍ ചേത്തയ്ക്കല്‍ (വൈസ് പ്രസിഡന്‍റ്), തെക്കേപ്പുറം വാസുദേവന്‍ (സെക്രട്ടറി), സജിമോന്‍ കടയനിക്കാട്, ഇ.ടി കുഞ്ഞുമോന്‍ (ജോയിന്‍റ് സെക്രട്ടറി), കെ.ടി സജി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

——————————————————————————————————

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് നിയന്ത്രണം മറികടന്ന് പ്രവര്‍ത്തനം; എം. എം മണിയുടെ സഹോദരൻ നടത്തുന്ന...

0
ഇടുക്കി: ഇടുക്കി അടിമാലിയില്‍ ഓറഞ്ച് അലേര്‍ട്ട് ദിവസത്തെ നിരോധന ഉത്തരവ് മറികടന്ന്...

അബിൻ വർക്കി എം.എൽ.എയെ സന്ദർശിച്ച് രമേശ് ചെന്നിത്തലയും എ.പി അനിൽകുമാറും

0
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ശേഷം താമസസ്ഥലത്തേക്കു പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ്...

ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ പിന്തുണച്ച് മന്ത്രി തുളസി

0
പാലക്കാട്: ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ മന്ത്രി തുളസി...

ഉറക്കെ പാട്ടുവെച്ചതിനെ ചൊല്ലി തർക്കം ; അച്ഛനും മകനും കുത്തേറ്റ് മരിച്ചു

0
മുംബൈ: ഉറക്കെ പാട്ടുവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കത്തിനൊടുവിൽ പിതാവും മകനും കുത്തേറ്റ് മരിച്ചു. മുംബൈ...