സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസിനുള്ള മരുന്നിന് ക്ഷാമം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസിനുള്ള മരുന്നിന് വീണ്ടും ക്ഷാമം. മ്യൂക്കോര്‍മൈകോസിസ് രോഗികള്‍ക്ക് നല്‍കുന്ന ലൈപോസോമല്‍ ആംഫോടെറിസിന്‍ വാക്സിനാണ് ക്ഷാമം നേരിടുന്നത്. നിലവില്‍ സ്റ്റോക്കുള്ള ചെറിയ ശതമാനം മരുന്ന് സംസ്ഥാനത്തിന്റെ ആവശ്യത്തിന് പര്യാപ്തമല്ല. അതേയമയം നിലവിലെ സ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രോഗ ബാധിതരുടെ എണ്ണം അനുസരിച്ചാണ് കേന്ദ്രം മരുന്ന് വിതരണം ചെയ്യുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ബ്ലാക്ക് ഫംഗസ് കേസുകള്‍ കുറഞ്ഞത് സംസ്ഥാനത്തിന് ആശ്വാസമെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 71 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 49 പേര്‍ ചികിത്സയില്‍ കഴിയുന്നു. 8 പേര്‍ രോഗമുക്തരായി. 14 പേര്‍ രോഗം ബാധിച്ച്‌ മരിച്ചു. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ചികിത്സയിലുള്ളവരുടെ എണ്ണം കൂടുതല്‍. 9 പേര്‍ വീതം ചികിത്സയിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....