കുരുമുളക് കൊടിയുടെ ഇലകളില്‍ കാണുന്ന തുരുമ്പുപോലുള്ള പാടുകള്‍ മാറാന്‍

For full experience, Download our mobile application:
Get it on Google Play

വേണ്ടത്ര സൂര്യപ്രകാശം ലഭിക്കാത്ത, വായുസഞ്ചാരം ഇല്ലാത്ത കുരുമുളകു തോട്ടങ്ങളിലാണിത് കാണുന്നത്. ഒരുതരം ഇലപ്പുള്ളി രോഗമാണിത്. അനാവശ്യമായി വളരുന്ന മരങ്ങളുടെ ശിഖരങ്ങളും മറ്റും നീക്കി തോട്ടത്തില്‍ തണല്‍ കുറയ്ക്കുകയാണ് വേണ്ടത്. ഒപ്പം രോഗബാധ കാട്ടുന്ന കൊടിയുടെ ചുവട്ടില് കൂടിക്കിടക്കുന്ന ഇലകള്‍ മാറ്റുക.

തോട്ടം വൃത്തിയാക്കുക. രോഗം വ്യാപിക്കാതിരിക്കാന് ഇത് സഹായിക്കും. കൊടിച്ചുവട്ടിലും മറ്റും പൊഴിഞ്ഞുവീണ് കൂടിക്കിടക്കുന്ന ഇലകളില്‍ ആല്ഗ വളരും. രോഗബാധകണ്ടാല്‍ ഇലകളില്‍ വെള്ളം ഒഴിക്കാതിരിക്കുക. തടം നനയ്ക്കുക.

പരിഹാരം:
ഇലകള്‍ തിങ്ങിഞെരുങ്ങി വളരുന്നതൊഴിവാക്കുക. തടത്തില്‍ വെള്ളം കെട്ടാതെ നോക്കുക. കൊടികള്‍ക്കിടയില്‍ സ്വതന്ത്ര വായുസഞ്ചാരം ഉറപ്പാക്കുക. കേടായ ഭാഗങ്ങള്‍ നീക്കുക. ഒരു ശതമാനം ബോര്‍ഡോമിശ്രിതം രണ്ട്-മൂന്ന് ആഴ്ച ഇടവിട്ട് തുടരെ തളിക്കുക. കൊടികള്‍ക്ക് കൃത്യമായ രാസവളപ്രയോഗം നടത്തുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...