കേരളത്തിലെ കോവിഡ് കേസുകളിൽ ആശങ്ക ; ഒക്ടോബർ – നവംബർ മാസങ്ങൾ നിർണായകമെന്ന് ഐസിഎംആർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്തെ കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞെങ്കിലും കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം ആശങ്കാജനകമായി തുടരുകയാണെന്ന് ഐ.സി.എം.ആർ ഡയറക്ടർ ബൽറാം ഭാർഗവ. രാജ്യത്തെ മൊത്തം കേസുകളിൽ 68 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെടുന്നത് കേരളത്തിൽ നിന്നാണ്. വ്യാഴാഴ്ച ആരോഗ്യവകുപ്പ് നൽകിയ റിപ്പോർട്ട് പ്രകാരം 1.99 ആക്ടീവ് കേസുകളാണ് കേരളത്തിലുള്ളത്. മിസോറാം, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ 10,000 ആക്ടീവ് കേസുകളാണുള്ളത്.

രോഗബാധ കുറഞ്ഞുവരുന്നതിന്‍റെ ലക്ഷണങ്ങൾ തന്നെയാണ് കേരളം പ്രകടിപ്പിച്ചുവരുന്നത്. ഉത്സവകാല സീസണായ ഒക്ടോബർ നവംബർ മാസങ്ങൾ നിർണായകമാണെന്നും ഐ.സി.എം.ആർ ഡയറക്ടർ ബൽറാം ഭാർഗവ അറിയിച്ചു. കേരളത്തിലെ കോവിഡ് കേസുകളിൽ ആശങ്ക, ഒക്ടോബർ, നവംബർ മാസങ്ങൾ നിർണായകമെന്ന് ഐ.സി.എം.ആർ ഡയറക്ടർ ബൽറാം ഭാർഗവ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...