രക്തദാന ക്യാമ്പ് നടത്തി കേരള യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കേരള യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ രക്തദാന ക്യാമ്പ് നടത്തി. രാവിലെ 10:00 ന് യൂത്ത് ഫ്രണ്ട് എം ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന രക്തദാന ക്യാമ്പ് തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് എം നിയോജക മണ്ഡലം പ്രസിഡന്റ് ജിൻസ് കുരിയൻ, യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് എൽബി കുഞ്ചറക്കാട്ടിൽ, നിധിൻ ഏറ്റുമാനൂർ, മണ്ഡലം പ്രസിഡന്റുമാരായ വിനോ മാത്യു, ജിക്കു മാത്യു, ടിമ്മി നെടുംതോട്ടി, ജോമോൻ ചാമക്കാല, കേരള കോൺഗ്രസ്‌ (എം) ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജോസ് ഇടവഴിക്കൽ, എൻ എ മാത്യു, ജെയിംസ് പുളിക്കൽ, മണ്ഡലം പ്രസിഡന്റ്മാരായ സണ്ണി ചാത്തുകുളം, ജോഷി ഇലഞ്ഞിയിൽ, ഷിബു കടുംബാശ്ശെരി, പ്രകാശൻ മണി, എന്നിവർ പങ്കെടുത്തു. മെഡിക്കൽ കോളേജ് ആർ എം ഓ ഡോ. രഞ്ജൻ ആർ. പി, ഡോ. സുമ എം എസ്, ഡോ. അഞ്ജന, പി ആർ ഓ (എൻ എച് എം) അനുപ് എസ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉത്തേജക മരുന്ന് ഉപയോഗിച്ചു ; ഇന്ത്യന്‍ താരം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പുറത്ത്

0
ഗ്ലാസ്‌ഗോ: ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരം കോമണ്‍വെല്‍ത്ത്...

പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും

0
തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്ലസ് ടു സേ , ഇംപ്രൂവ്‌മെന്റ്...

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത....

ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കാഞ്ഞങ്ങാട്: ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....