ഹജ്ജ് പഠനക്ലാസ്സ്‌ നടത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം : ജില്ലാ സാങ്കേതിക ഹജ്ജ് പഠനക്ലാസ്സ്‌ നടത്തി. പത്തനംതിട്ട ജില്ലയിൽ നിന്നും സംസ്ഥാന ഹജ് കമ്മിറ്റി വഴി ഹജ്ജിന് അവസരം ലഭിച്ച ഹാജിമാർക്കായുള്ള സാങ്കേതിക പഠന ക്ലാസ്സ്‌ പന്തളം ഹറമൈൻ ചാരിറ്റബിൾ ട്രെസ്റ് ഹാളിൽ നടത്തി. ഡെപ്യൂട്ടി സ്പീകർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മുൻ ഹജ് കമ്മിറ്റി മെമ്പർ മുസമ്മിൽ ഹാജി അധ്യക്ഷത വഹിച്ചു. മാസ്റ്റർ ട്രയിനർ കുഞ്ഞുമുഹമ്മദ് ക്ലാസ്സ്‌ നടത്തി. ട്രെസ്റ് ചെയർമാൻ മുഹമ്മദ്‌ ഷുഹൈബ്, ടൗൺ ഇമാം ഹാഷിം ഹസനി, നിഷാദ് ആലപ്പുഴ, എന്നിവർ സംസാരിച്ചു. ജില്ലാ ട്രെയിനർ എം നാസർ സ്വാഗതവും സി എ വാഹിദ് നന്ദി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്

0
മലപ്പുറം: മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്. കൊണ്ടോട്ടി ഇഎംഇഎ...

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...

മോഹൻലാൽ സിനിമയുടെ ചിത്രീകരണം സന്നിധാനത്ത് നടക്കില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു

0
തിരുവനന്തപുരം: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അതിമനോഹരത്തിന്റെ ചിത്രീകരണം...

എയർ ഇന്ത്യയിൽ നടത്തിയ പരിശോധനയിൽ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടു

0
ഡൽഹി: ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ആകാശത്ത്...