മകരവിളക്ക് ദർശശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പഭക്തർക്ക് പായസം വിതരണം നടത്തി ബി.എം.എസ്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : മകരവിളക്ക് ദർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പഭക്തർക്ക് ചെങ്ങന്നൂർ റയിൽവേ കവാടത്തിൽ പായസം വിതരണം നടത്തി. ചെങ്ങന്നൂർ ബി.എം.എസ് ടാക്സി യൂണിറ്റിന്‍റെയും – മസ്ദൂർ സേവക് സംഘിന്‍റെയും നേതൃത്വത്തിൽ ഇന്നലെ വൈകിട്ടോടെ ആരംഭിച്ച പായസ വിതരണം അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ നിരവതി അയ്യപ്പ ഭക്തര്‍ക്ക്‌ ആശ്വാസവും സന്തോഷവും പകര്‍ന്നു. ഈ വർഷത്തെ മണ്ഡലകാലത്തിന് സമാപനം കുറിച്ച് കൊണ്ട് നടന്ന മകരവിളക്ക് മഹോൽസവ വേളയിലെ പായസം വിതരണം ബി.എം.എസ് ജില്ലാ ഉപാധ്യക്ഷൻ സദാശിവൻ പിള്ള ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

മേഖല പ്രസിഡൻറ് മധുകരിപ്പാലിൽ, മേഖല സെക്രട്ടറി അജിത്ത് കുമാർ,ടാക്സി യൂണിയൻ പ്രസിഡന്റ് സുധീഷ് കുമാർ, സെക്രട്ടറി സോണി ഫിലിപ്പ്, ബസ് യൂണിയൻ സെക്രട്ടറി സുനീഷ് കുമാർ, മേഖല ട്രഷറർ സിജു ജോൺ, മുനിസിപ്പൽ പ്രസിഡന്റ് ബിനുകുമാർ, സെക്രട്ടറി വിപിൻ, തിരുവൻവണ്ടൂർ പഞ്ചായത്ത് സെക്രട്ടറി ദിലീപ്, രഘുനാഥൻ ഇടനാട്, മുരുകൻ വെള്ളാവൂർ, കൗൺസിലർ മനു കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിൽനിന്ന് 16 മലയാളികൾ കൂടി നാട്ടിലേക്ക് മടങ്ങി ; ഇനി കണ്ടെത്താനുള്ളത് ഏഴ് മലയാളികളെ

0
ന്യൂഡൽഹി: നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി തിരികെ മടങ്ങിയെന്ന് മുഖ്യമന്ത്രി...

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....