തിരുവൻവണ്ടൂർ പഞ്ചായത്തിൽ വീണ്ടും പ്രതിസന്ധി ; മൂന്നാം തവണയും ഭരണ സമിതി രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്തിൽ വീണ്ടും ഭരണ പ്രതിസന്ധി. പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെച്ചു. മൂന്നാം തവണയാണ് ഭരണസമിതി രാജിവെക്കുന്നത്. ബിജെപി അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് രാജി. യുഡിഎഫ് പിന്തുണയോടെ എൽഡിഎഫ് ആണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. അവിശ്വാസത്തിൽ യുഡിഎഫ് പിന്തുണ വേണ്ടെന്ന തീരുമാനത്തിലാണ് എൽഡിഎഫ് ഭരണസമിതി രാജിവെച്ചത്. ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു

0
പാലക്കാട് : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന്...

ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജം ; പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏത് സാഹചര്യത്തെയും നേരിടാന്‍ എന്‍ഡിആര്‍എഫ്, പോലീസ് ഉള്‍പ്പെടെയുള്ളവര്‍...

കറന്റ് പോയോ , ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ ; മെസേജ് അയച്ചാല്‍...

0
തിരുവനന്തപുരം: കറന്റ് പോയാൽ അപ്പോൾ തന്നെ കെഎസ്ഇബി ഓഫീസിലേയ്ക്ക് വിളിക്കുന്നവരാണ്...

സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അപകീർത്തികരമായ പരാമർശം നടത്തിയതിൽ മാപ്പ് പറഞ്ഞ് പെൺകുട്ടി

0
ന്യൂഡൽഹി: ജന്തർമന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അപകീർത്തികരമായ പരാമർശം...