പരുമല ആശുപത്രിക്കെതിരെ ഡോ.കെ.എം ചെറിയാനും കൂട്ടരും നല്‍കിയ കേസ് തള്ളി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: മലങ്കര ഓർത്തഡോക്സ് സഭയുടെ ഉടമസ്ഥതയിലുള്ള പരുമല ആശുപത്രിക്കെതിരെ ഡോ.കെ.എം ചെറിയാനും ഫസ്റ്റ് സ്റ്റെപ് വെഞ്ചെഴ്സ് ലിമിറ്റഡും നല്‍കിയ ഹര്‍ജികളും കേസുകളും ചെന്നൈയിലെ നാഷണൽ കമ്പിനി ട്രൈബ്യൂണൽ ഡിവിഷൻ ബെഞ്ച് തള്ളി.

2020 ൽ പരുമല ആശുപത്രിയുമായുള്ള കരാര്‍ ഡോ.കെ.എം ചെറിയാന്‍ അവസാനിപ്പിച്ചിരുന്നു. എന്നാൽ First Step Ventures Limited എന്ന കമ്പിനി ഡോ.കെ.എം ചെറിയാനുമായി ബന്ധപ്പെട്ട് പരുമല ആശുപത്രിക്കെതിരായി കേസുകൾ നൽകുകയായിരുന്നു. ഇതാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. ഇത് കൂടാതെ ഡോ.കെ.എം ചെറിയാന്‍ നൽകിയ ഹർജികളും തള്ളിയിരുന്നു. കോടതി ഉത്തരവ് അനുസരിച്ച് ഹർജിക്കാരുടെ കൈവശം വെച്ചിരിക്കുന്ന കെട്ടിടങ്ങളും അനുബന്ധ സംവിധാനങ്ങളും ആശുപത്രിക്ക് കൈമാറേണ്ടതും വാടക ഇനത്തിലും മറ്റും നല്കുവാനുള്ള തുക ഏകദേശം രണ്ടുക്കോടി രൂപാ പരുമല ആശുപത്രിക്ക് നൽക്കേണ്ടതുമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...