വഴിയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന ബോർഡുകൾ നീക്കം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളത്ത് വഴിയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന ബോർഡുകൾ നീക്കം ചെയ്തു. കടകളും മറ്റു സ്ഥാപനങ്ങളും റോഡിലേക്കിറക്കി വെച്ചിരുന്നതും കോൺക്രീറ്റിട്ടു സ്ഥിരമായി സ്ഥാപിച്ചിരുന്നതുമായ എല്ലാ ബോർഡുകളും നീക്കം ചെയ്തു. പന്തളം എസ്ഐ ബി.എസ്. ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ പന്തളം പോലീസാണ് ബോർഡുകൾ നീക്കം ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകണം : അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ്

0
പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിലും ദേവസ്വം ബോർഡിൽ ഇപ്പോൾ നടക്കുന്ന...

ഓമല്ലൂരിൽ വിശ്വാസികൾക്കെതിരായ ബി.ജെ.പി അതിക്രമം : കർശന നടപടി വേണം – പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : ബി.ജെ.പി ഭരിക്കുന്ന ഓമല്ലൂർ പഞ്ചായത്തിൽ പെന്തക്കോസ്ത് വിശ്വാസികൾ നടത്തിക്കൊണ്ടിരുന്ന...

​’വ്യക്തിപരമായ തീരുമാനങ്ങളെ കൂട്ടത്തോടെ ന്യായീകരിക്കുന്നത് ജനാധിപത്യമല്ല’; വീര്യം കുറഞ്ഞ മദ്യനയത്തിനെതിരെ ജിന്റോ

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റില്‍ നികുതി ഇളവ് പ്രഖ്യാപിച്ചതില്‍ മുഖ്യമന്ത്രി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
കേരള പ്രവാസി കമ്മീഷന്‍ ജില്ല അദാലത്ത് ജുണ്‍ 23ന് കേരള പ്രവാസി കമ്മീഷന്‍...