കുട്ടനാട്ടുകാര്‍ക്ക് ആശ്വാസം ; കെഎസ്ആര്‍ടിസിക്ക് പുറമെ ബോട്ട് സര്‍വ്വീസുകളും തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കെഎസ്ആർടിസിക്ക് പുറമെ സംസ്ഥാനത്ത് ബോട്ട് സർവ്വീസുകളും തുടങ്ങി. ആലപ്പുഴയിൽ ജലഗതാഗതത്തെ മാത്രം ആശ്രയിക്കുന്ന കുട്ടനാട്ടുകാർക്ക് അടക്കം ബോട്ട് സർവ്വീസുകൾ തുടങ്ങിയത് വലിയ ആശ്വാസമായി. ഒന്നരമാസത്തിന് ശേഷമാണ് വേമ്പാനാട്ടു കായലിലൂടെ വീണ്ടും ബോട്ടുകൾ ഓടി തുടങ്ങിയത്. ലോക്ക്ഡൗൺ വന്ന ശേഷം ചെറുവള്ളങ്ങളെ മാത്രം ആശ്രയിച്ചിരുന്ന കുട്ടനാട്ടുകരുടെ ദുരവസ്ഥയ്ക്കം ഇതോടെ അല്‍പ്പം ആശ്വാസം ലഭിച്ചു. ആദ്യ ദിനം ബോട്ടുകളിൽ തിരക്ക് കുറവായിരുന്നു. കൊവിഡ് നി‍ർദേശങ്ങൾ പാലിച്ചാണ് യാത്ര. ജീവനക്കാരും യാത്രക്കാരും മാസ്കുകൾ ധരിക്കണം. കൃത്യമായ ഇടവേളകളിൽ ബോട്ടുകൾ അണുവിമുക്തമാക്കും. മിനിമം ടിക്കറ്റ് നിരക്ക് ആറിൽ നിന്ന് എട്ടു രൂപയായി ഉയർത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...