കടപ്ര വള്ളക്കടവില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : കടപ്ര വള്ളക്കടവില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കൊറവടയിൽ ശശി (65) ആണ് മരണപെട്ടത്, മുൻപ് ഈ പ്രദേശത്തെ താമസക്കാരൻ ആയിരുന്നു ശശി. ഏകദേശം 2വർക്ഷം മുൻപ് ഇവിടെ നിന്നും സ്ഥലം വിറ്റു താമസം മാറി പോയിരുന്നു എന്നും മകൻ പ്രസീത് മുൻ ആറന്മുള എം.എല്‍.എ യുടെ ഡ്രൈവറും ആയിരുന്നു. മരണപ്പെട്ട ശശിയും കുടുമ്പവും ഇപ്പോൾ തീയാടിക്കൽ ആണ് താമസം. ഇയാള്‍ ആലപ്പുഴയില്‍ ഹോട്ടൽ ജീവനക്കാരൻ ആണെന്ന് നാട്ടുകാർ പറഞ്ഞു. മരിച്ച ശശിയുടെ സഹോദരൻ മുരളി കടപ്രയിലെ താമസക്കാരൻ ആണ്. മരിച്ച ആളുടെ ഫോണിലേക്ക് വന്ന മകന്റെ കോള്‍ ആണ് ആളെ തിരിച്ചറിയാന്‍ വഴിത്തിരിവ് ആയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...