ജയിലില്‍ മരിച്ച 35കാരന്റെ ശരീരം പേന്‍ പൊതിഞ്ഞ നിലയില്‍

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍: ജയിലില്‍ പേനും വിസര്‍ജ്ജ്യവും കൊണ്ട് പൊതിഞ്ഞ് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. 35കാരനായ ലഷാന്‍ തോംസണ്‍ ആണ് മരണപ്പെട്ടത്. ഇയാള്‍ക്ക് പോഷകാഹാരക്കുറവും നിര്‍ജ്ജലീകരണവും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അറ്റ്‌ലാന്റയിലാണ് സംഭവം. കറുത്തവര്‍ഗ്ഗക്കാരനായ തോംസനോട് കടുത്ത അവഗണന ഉണ്ടായിരുന്നെന്ന് പ്രശസ്ത പൗരാവകാശ അഭിഭാഷകന്‍ ബെന്‍ ക്രംപ് പറഞ്ഞു. ഇതൊരു സ്വഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വീടില്ലാത്ത കറുത്തവര്‍ഗ്ഗക്കാരനായ തോംസണ്‍, 2022 ജൂണ്‍ 12-ന് അറ്റ്‌ലാന്റ ശിശുസംരക്ഷണ കേന്ദ്രത്തിന് പുറത്തുള്ള ഒരു പാര്‍ക്കില്‍ ഉറങ്ങുമ്പോഴാണ് അറസ്റ്റിലായത്. മോഷണ വാറന്റ് ഉണ്ടായിരുന്നതിനാല്‍ ജയിലില്‍ അടയക്കപ്പെടുകയാണ് ഉണ്ടായത്. തോംസണ്‍ നിയമപാലകരെ തുപ്പിയതായും ആരോപിക്കപ്പെടുന്നു. മോചനത്തിനാവശ്യമായ ജാമ്യത്തുക അടയ്ക്കാന്‍ കഴിയാത്തതിനാല്‍ ജയിലില്‍ കഴിയുകയായിരുന്നു. തടവിലാക്കിയ ആദ്യ രണ്ട് മാസങ്ങളില്‍ തോംസണ്‍ നല്ല നിലയിലായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...