പാകിസ്ഥാനില്‍ അഫ്ഗാന്‍ അതിര്‍ത്തി റോഡിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ട് സ്കൂള്‍ അദ്ധ്യാപകര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

പെഷവാര്‍ : പാകിസ്ഥാനില്‍ അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന വടക്ക് കിഴക്കന്‍ പ്രവിശ്യയില്‍ റോഡിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ട് സ്കൂള്‍ അദ്ധ്യാപകര്‍ കൊല്ലപ്പെട്ടു. ഖൈബര്‍ പക്തുന്‍ഖ്വ പ്രവിശ്യയിലെ ബജൗര്‍ ജില്ലയിലെ ദമാദോല മേഖലയിലാണ് സംഭവം.

ബോംബ് പൊട്ടിത്തെറിക്കുമ്പോള്‍ റോഡിലൂടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു കൊല്ലപ്പെട്ട രണ്ട് പേരും. സ്വകാര്യ സ്കൂള്‍ അദ്ധ്യാപകനായ അബ്ദുള്‍ റഹ്മാന്‍, സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകനായ ഇസ്മയില്‍ എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. താലിബാന്‍ ഭീകരവാദികള്‍ ഇത്തരത്തിലുള്ള സ്ഫോടനങ്ങള്‍ നടത്താറുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

0
തിരുവനന്തപുരം: ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...